HOME
DETAILS
MAL
കോണ്‍ഗ്രസ് പൊതുയോഗം
backup
April 22 2017 | 22:04 PM
പരപ്പനങ്ങാടി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ടൗണില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ പൊതുയോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി ഇഫ്തിഖാറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി ഒ അബ്ദുല്‍സലാം അധ്യക്ഷനായി .ഹാരിസ് മുതൂര്‍ ,എന്‍ പി ഹംസക്കോയ,എം അനീഷ്‌കുമാര്‍,എ വി സദാശിവന്‍,പച്ചായി മുഹമ്മദ്ഹാജി,അസീസ് പന്താരങ്ങാടി,പാണ്ടി അലി,പി എം മുഹമ്മദ്,സി വേലായുധന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."