HOME
DETAILS

35 വര്‍ഷമായി വികസനം അറിയാത്ത ശവപ്പറമ്പാണ് കാസര്‍കോട്: ഉണ്ണിത്താന്‍

  
backup
April 04 2019 | 04:04 AM

35-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4

കാസര്‍കോട്: തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നതെന്ന് പത്രികാ സമര്‍പ്പണത്തിനുശേഷം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും. 35 വര്‍ഷം വികസനം എന്തെന്നറിയാത്ത ശവപ്പറമ്പാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം . ജില്ലയില്‍ ഒരിടത്തുപോലും വ്യവസായം തുടങ്ങിയിട്ടില്ല. വ്യവസായം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാറോ ഇടത് എം.പിമാരോ ശ്രമിച്ചിട്ടില്ല. കേരളത്തെ കൊലപാതക രാഷ്ട്രീയത്തിന്റെ കേളീരംഗമാക്കി മാറ്റിയിരിക്കുകയാണ് സി.പി.എം. പേറ്റുനോവ് അനുഭവിച്ച ഒരു സ്ത്രീയും ഇത്തവണ ഇടതു മുന്നണിക്ക് വോട്ടു ചെയ്യില്ല. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ വരുന്നതോടെ പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും സമനില തെറ്റിയിരിക്കുകയാണ്. അതുകൊണ്ടാണ് ഇവര്‍ കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനുമെതിരേ പ്രസ്താവന നടത്തുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago
No Image

ജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

International
  •  3 months ago