HOME
DETAILS
MAL
എം.എം ജേക്കബിന്റെ നിര്യാണത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു
backup
July 09 2018 | 08:07 AM
പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മേഘാലയ മുന്‍ ഗവണറുമായിരുന്ന എം.എം ജേക്കബിന്റെ നിര്യാണത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു. കേരളത്തിന് അഭിമാനമായിരുന്ന നേതാവായിരുന്നു ജേക്കബെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."