HOME
DETAILS
MAL
മോദി സര്‍ക്കാര്‍ രാജ്യത്ത് വര്‍ഗീയത സൃഷ്ടിച്ചു: മന്ത്രി
backup
April 05 2019 | 05:04 AM
പുതുക്കാട് : ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്ത് വികസനത്തിന് പകരം വര്‍ഗീയത സൃഷ്ടിച്ചുവെന്ന് മന്ത്രി ഇ.പി ജയരാജന്.
എല്‍.ഡി.എഫ് പാലിയേക്കര മേഖലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് റാലി തലോരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വാഗ്ദാനങ്ങള്‍ നല്കി വഞ്ചിച്ച മോദി സര്‍ക്കാര്‍ വോട്ടു ബാങ്കുണ്ടാക്കാന്‍ വേണ്ടി ജനങ്ങള്‍ക്കിടയില്‍ മതപരമായ ശത്രുത സൃഷ്ടിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് മേഖലാ സെക്രട്ടറി പി.കെ കണ്ണന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."