HOME
DETAILS
MAL
ജി.എസ്.ടി: പുതിയ ഇന്ത്യക്കായി പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി
backup
April 23 2017 | 20:04 PM
ന്യൂഡല്‍ഹി: ജൂലൈ ഒന്നിന് ചരക്കു സേവന നികുതി നിയമം പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കുന്ന തരത്തില്‍ സംസ്ഥാനങ്ങള്‍ ജിഎസ്ടി ബില്ലുകള്‍ക്ക് അംഗീകാരം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പുതിയ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നീതി ആയോഗിന്റെ മൂന്നാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."