HOME
DETAILS

വരയാല്‍-കാപ്പാട്ടുമല റോഡിന് ഫണ്ട്; സി.പി.എം പ്രചാരണം അപഹാസ്യമെന്ന്

  
backup
April 23 2017 | 21:04 PM

%e0%b4%b5%e0%b4%b0%e0%b4%af%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%ae%e0%b4%b2-%e0%b4%b1%e0%b5%8b%e0%b4%a1


മാനന്തവാടി: തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ വരയാല്‍-കാപ്പാട്ടുമല റോഡിനായി ഒ.ആര്‍ കേളു എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചെന്ന് അവകാശവാദവുമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ജനങ്ങളെ കബളിപ്പിക്കുന്നത് അപഹാസ്യമാണെന്ന് തലപ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പി.കെ ജയലക്ഷ്മിയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും ജി.ഒ 6222016 പൊതുമരാമത്ത് വകുപ്പ് പ്രകാരം 20 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതിനെ തുടര്‍ന്നുള്ള പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്.
ഇതിനെയാണ് സി.പി.എം സ്ഥലം എം.എല്‍.എ യായ ഒ.ആര്‍ കേളുവിന്റെ ചിത്രം ഉള്‍പ്പെടെയുള്ള ഫളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് ജനങ്ങളെ അപഹസിക്കുന്ന വിധത്തില്‍ പ്രചരണം നടത്തുന്നത്.
മണ്ഡലത്തില്‍ യാതൊരു വികസനവുമെത്തിക്കാതെ മുന്‍ സര്‍ക്കാരിന്റെ വികസനങ്ങള്‍ തങ്ങളുടെതാണെന്നവകാശപ്പെടുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഭാരവാഹികളായ ടി.കെ വിപിനചന്ദ്രന്‍, പി.വി ജോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ ഭാസുരാംഗനും മകനും ജാമ്യമില്ല

Kerala
  •  3 months ago
No Image

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ്; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

Kerala
  •  3 months ago
No Image

'മോദിക്ക്  'മന്‍ കി ബാത്തി'നെ കുറിച്ച് മാത്രമാണ് ചിന്ത, 'കാം കി ബാത്തി'ല്‍ ശ്രദ്ധയില്ല' രാഹുല്‍ ഗാന്ധി

National
  •  3 months ago
No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago