HOME
DETAILS
MAL
ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വാക്സിനേഷന്
backup
July 10 2018 | 08:07 AM
കൊല്ലം: സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജ് തീര്‍ഥാടനത്തിനു പോകുന്ന ഹാജിമാര്‍ക്കുള്ള വാക്സിനേഷന് 13ന് ജില്ലാ ആശുപത്രിയിലെ ജില്ലാ നഴ്സിങ് സ്കൂള്‍ അങ്കണത്തില്‍ നടക്കും.
സര്‍ക്കാര്‍ ക്വാട്ടയിലും സ്വകാര്യ ഏജന്‍സികള്‍ മുഖേനയും പോകുന്ന ഹാജിമാര്‍ക്കു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും വാക്സിനേഷന് നല്‍കും.
സ്വകാര്യ ഏജന്‍സികള്‍ മുഖേന പോകുന്ന ഹാജിമാര്‍ക്കായി 16ന് ജില്ലാ ആശുപത്രിയിലെ ജില്ലാ നഴ്സിങ് സ്കൂള്‍ അങ്കണത്തിലും വാക്സിന് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."