HOME
DETAILS

ബ്രെക്‌സിറ്റ്: ബ്രിട്ടന്‍-സ്‌കോട്ടിഷ് ചര്‍ച്ച തുടങ്ങി

  
backup
July 16, 2016 | 12:10 PM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b5%86%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d

സ്‌കോട്ട്‌ലന്‍ഡ്: യൂറോപ്യന്‍ യൂനിയനില്‍നിന്നു പിന്‍മാറാനുള്ള ബ്രിട്ടനിലെ ജനഹിത പരിശോധനാ ഫലത്തിനു പിന്നാലെ വിഷയത്തില്‍ ബ്രിട്ടന്‍-സ്‌കോട്ടിഷ് നേതാക്കള്‍ ചര്‍ച്ച തുടങ്ങി.
വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ട തേരേസ മേ സ്‌കോട്ട്‌ലന്‍ഡിലെത്തി. സ്‌കോട്ട്‌ലന്‍ഡ് പ്രഥമ മന്ത്രി നികോള സ്റ്റര്‍ജിയോണുമായി അവര്‍ കൂടിക്കാഴ്ച നടത്തും.
യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള തീരുമാനം ബുദ്ധിമുട്ടാകുമെന്ന് അഭിപ്രായപ്പെട്ട നികോള സ്റ്റെര്‍ജിയോണ്‍, വിഷയത്തില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ താല്‍പര്യം ബ്രിട്ടന്‍ മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ തീരുമാനമുണ്ടാകുമെന്നു ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസ മേയും പറഞ്ഞു.
ബ്രെക്‌സിറ്റ് വിഷയത്തില്‍ സ്‌കോട്ട്‌ലന്‍ഡ് സര്‍ക്കാരുമായി ആശയവിനിമയം നടത്തുകയെന്നതിനു പുറമേ, സ്‌കോട്ട്‌ലന്‍ഡിലെ ജനങ്ങളുമായി സംവദിക്കുകയെന്നതും തന്റെ ലക്ഷ്യമാണെന്ന് അവര്‍ പറഞ്ഞു.
പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം തെരേസ മേ നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  a month ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  a month ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  a month ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  a month ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  a month ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  a month ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  a month ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  a month ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  a month ago