HOME
DETAILS

സര്‍ക്കാരിനെതിരേ മുസ്‌ലിം ലീഗ് റാലിയും ജനമുന്നേറ്റ സംഗമങ്ങളും

  
backup
July 10 2018 | 20:07 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2

കോഴിക്കോട്: കേരള ജനതയെ ദുരിതത്തിലേക്ക് തള്ളിയിട്ട ഇടതു സര്‍ക്കാരിന്റെ കപട നയങ്ങള്‍ക്കെതിരേ ഓഗസ്റ്റ് 31ന് മുഴുവന്‍ നിയമസഭ മണ്ഡലങ്ങളിലും ജനമുന്നേറ്റ റാലി സംഘടിപ്പിക്കാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റേതായി എടുത്തു പറയാവുന്ന ഒരു നേട്ടം പോലുമില്ല. രൂക്ഷമായ വിലക്കയറ്റവും ക്രമസമാധാന തകര്‍ച്ചയും കാരണം സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുന്നു.
ഓരോ ദിവസവും കൂടുതല്‍ വീഴ്ചകള്‍ ആവര്‍ത്തിക്കുകയും തീവ്ര പ്രസ്ഥാനങ്ങളുടെ പറുദീസയായി കേരളം മാറാനുള്ള സാഹചര്യം സൃഷ്ടിക്കുകയുമാണ്. ഇതിനെതിരേ സെപ്റ്റംബര്‍ അവസാനവാരം നാലു മേഖലകളില്‍ ജനമുന്നേറ്റ സംഗമങ്ങളും സംഘടിപ്പിക്കും.
മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളുള്‍പ്പെട്ട മേഖലാ സംഗമം സെപ്റ്റംബര്‍ 22ന് കുറ്റിപ്പുറത്ത് നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ സംഗമം കണ്ണൂരും, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലയുടെ സംഗമം എറണാകുളത്തും, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ സംഗമം കൊല്ലത്തും നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago