HOME
DETAILS

കലക്ടറേറ്റിലെ ജലവിതരണം മുടങ്ങി

  
backup
July 16 2016 | 20:07 PM

%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%ae


കണ്ണൂര്‍: അനക്‌സ് കെട്ടിടത്തിലെ വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടതിനു പിന്നാലെ കലക്ടറേറ്റ് ഉള്‍പ്പെടെയുള്ള ഓഫിസുകളിലേക്കുള്ള ജലവിതരണവും മുടങ്ങി.
കലക്ടറേറ്റ്, അനുബന്ധ ഓഫിസ് സമുച്ചയമായ അനക്‌സ് എന്നിവിടങ്ങളിലേക്കുള്ള ജലവിതരണമാണു തടസപ്പെട്ടത്. പമ്പ് ഹൗസിനു പ്രത്യേക മീറ്റര്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം പാലിക്കാത്തതിനാല്‍ ഫ്യൂസ് കെ.എസ്.ഇ.ബി അധികൃതര്‍ ഊരിയിരിക്കുകയാണ്. ഓരോ ഓഫിസുകള്‍ക്കും പ്രത്യേക വൈദ്യുത മീറ്ററുകള്‍ വേണമെന്നാണു ചട്ടം.
എന്നാല്‍ കലക്ടറേറ്റിലും അനുബന്ധ കെട്ടിടമായ അനെക്‌സിലും മൂന്നും നാലും ഓഫിസുകള്‍ക്കായി ഓരേ മീറ്ററാണ്. വൈദ്യുതി ബില്‍ ഓരോ ഓഫിസും പങ്കുവച്ച് അടയ്ക്കുന്നതിനാല്‍ പലപ്പോഴും കാലതാമസം വരാറുണ്ട്.
ഈ രീതി മാറ്റണമെന്നു കാണിച്ച് വൈദ്യുതിവകുപ്പ് രണ്ടുവര്‍ഷം മുമ്പ് ബന്ധപ്പെട്ട ഓഫിസ് മേധാവികള്‍ക്കു കത്ത് നല്‍കിയിരുന്നെങ്കിലും മീറ്റര്‍ മാറ്റുന്നതിന് ഇവരുടെ ഭാഗത്തുനിന്നു നടപടിയുണ്ടായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  14 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  34 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago