HOME
DETAILS

രക്തവും അനുബന്ധ ഘടകങ്ങളും നശിക്കുന്നു

  
backup
April 24 2017 | 23:04 PM

%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7-%e0%b4%98%e0%b4%9f%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81


മുംബൈ: രാജ്യത്തെ രക്തബാങ്കുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതിനാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 28 ലക്ഷം യൂനിറ്റോളം രക്തവും അനുബന്ധ ഘടകങ്ങളും നശിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് മൊത്തം ഉപയോഗിക്കുന്ന രക്തത്തിന്റെ ആറ് ശതമാനത്തോളം വരുമിത്.
രാജ്യത്ത് ഓരോ വര്‍ഷവും 30 ലക്ഷത്തോളം യൂനിറ്റ് രക്തത്തിന്റെ കുറവ് അനുഭവപ്പെടുമ്പോഴാണ് ആശുപത്രികളിലെ അശ്രദ്ധമൂലം രക്തവും അനുബന്ധ ഘടകങ്ങളും നഷ്ടമാകുന്നത്. രക്തം, പ്ലാസ്മ, പ്ലേറ്റ്‌ലറ്റ് എന്നിവയുടെ ദൗര്‍ലഭ്യം രോഗികള്‍ മരിക്കുന്നതിന് കാരണമാകും. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് രക്തം പാഴാക്കിക്കളയുന്നതില്‍ മുന്നില്‍. 2016-17 ല്‍ മാത്രം 6.57 ലക്ഷം യൂനിറ്റ് രക്തമാണ് പാഴാക്കിക്കളഞ്ഞത്. നഷ്ടപ്പെടുത്തിക്കളയുന്നതില്‍ 50 ശതമാനവും പ്ലാസ്മ ആണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  11 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago