HOME
DETAILS

റിയാസ് മൗലവി വധം: യുവജന കൂട്ടായ്മ നടത്തി

  
backup
April 25 2017 | 22:04 PM

%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%97%e0%b4%b2%e0%b4%b5%e0%b4%bf-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%af%e0%b5%81%e0%b4%b5%e0%b4%9c%e0%b4%a8-%e0%b4%95%e0%b5%82


കാസര്‍കോട്: ചൂരി മസ്ജിദിലെ റിയാസ് മൗലവിയെ കൊലപ്പെടുത്തിയതിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ടു യുവജന കൂട്ടായ്മ നടത്തി. കാസര്‍കോട്ട് സമാധാനം നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും കൂടി ഉന്നയിച്ചാണ് കാസര്‍കോട് യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് പരിസരത്ത് ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ കൂട്ടായ്മ നടത്തിയത്.
സി.കെ അബ്ദുല്‍ അസീസ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ബാങ്കോട്, ഉബൈദുല്ല കടവത്ത്, ഹാരിസ് ബന്നു, സുബൈര്‍ പടുപ്പ്, ഖാദര്‍ പാലോത്ത്, റാഷിദ് മോളൂരി, ഗോപി കുതിരക്കാല്‍, ഉസ്മാന്‍ കടവത്ത്, യൂനുസ് തളങ്കര, റഹ്മാന്‍ തൊട്ടാന്‍, കബീര്‍ ദര്‍ബാര്‍, എം.എം.കെ സിദ്ദിഖ്, ബദ്റുദ്ദീന്‍ കറന്തക്കാട്, സെയ്ദലവി തൃക്കരിപ്പൂര്‍, സൈഫുദ്ദീന്‍ മാക്കോട്, മുഹമ്മദലി ഫത്താഹ്, അബ്ദുല്‍ റഹ്മാന്‍ തെരുവത്ത്, ഹമീദലി ചാത്തങ്കൈ എന്നിവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  39 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago