HOME
DETAILS
MAL
യാസിന്‍ മാലിക്കിനെ അറസ്റ്റ് ചെയ്തു
backup
April 10 2019 | 22:04 PM
ന്യൂഡല്‍ഹി: ജമ്മുകശ്മിരില്‍ ഭീകര പ്രവര്‍ത്തനത്തിന് ഫണ്ട് കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസില്‍ വിഘടനവാദി നേതാവും ജമ്മുകശ്മിര്‍ ലിബറേഷന്‍ ഫ്രണ്ട് അധ്യക്ഷനുമായ യാസിന്‍ മാലിക്കിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹിയിലെത്തിച്ച യാസിന്‍ മാലിക്കിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."