HOME
DETAILS
MAL
പ്രസ്താവന ഭീരുത്വമെന്ന്
backup
April 26 2017 | 00:04 AM
തിരുവനന്തപുരം: ആര്.എസ്.എസിനെ അധിക്ഷേപിക്കാന്‍ നിയമസഭാ വേദി ഉപയോഗപ്പെടുത്തിയത് ഭീരുത്വമാണെന്ന് ആര്.എസ്.എസ് പ്രാന്തകാര്യവാഹക് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍. ഏതെങ്കിലും സര്‍ക്കാരിന്റെ സൗജന്യത്തിലോ ഔദാര്യത്തിലോ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല ആര്.എസ്.എസ്. സര്‍ക്കാരുകളുടെ നിരോധനങ്ങളെയും പ്രതിബന്ധങ്ങളെയും നിയമപരമായി നേരിട്ടാണ് സംഘം പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും ആര്.എസ്.എസിനെ നിയന്ത്രിക്കും നിരോധിക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ അവജ്ഞയോടെ തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."