HOME
DETAILS

വാഹന പരിശോധന കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്

  
backup
April 11 2019 | 05:04 AM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d-6

ഉള്ള്യേരി: വിദേശമദ്യക്കടത്ത് വ്യാപകമായതോടെ വാഹനങ്ങളില്‍ പരിശോധന കര്‍ശനമാക്കി എക്‌സൈസ്. തെരഞ്ഞെടുപ്പ് ദിനം അടുത്തതോടെയാണ് എക്‌സൈസിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന കര്‍ശനമാക്കിയത്.
അനധികൃതമായി കൈവശംവയ്ക്കുന്ന പണം, മദ്യം, ആയുധങ്ങള്‍ എന്നിവ കണ്ടുപിടിക്കുന്നതിനായി ജില്ലയില്‍ 39 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളുടെ പരിശോധനയ്ക്ക് പുറമെയാണ് എക്‌സൈസിന്റെ നേൃത്വത്തില്‍ പരിശോധന കര്‍ശനമാക്കിയത്. ബാലുശ്ശേരി റേയ്ഞ്ച് ഓഫിസിന്റെ നേതൃത്വത്തില്‍ ഉള്ള്യേരിയില്‍ നടത്തിയ വാഹന പരിശോധനയില്‍ ബസുകളില്‍ നിന്ന് വിദേശമദ്യം പിടിച്ചെടുത്തു. സഞ്ചിയിലും പ്ലാസ്റ്റിക് കവറിലുമായിരുന്നു മദ്യം കടത്തിയത്.പലതും ഉടമസ്ഥരില്ലാത്ത നിലയിലായിലായുരുന്നു. തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും മാഹിയില്‍ നിന്നു മദ്യം എത്തിച്ച് ശേഖരിക്കുന്നതിന് ശ്രമങ്ങള്‍ നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് ബസുകളില്‍ പരിശോധന കര്‍ശനമാക്കിയത്.
ഇനി മുതല്‍ സ്‌ക്വാഡുകളായി തിരിച്ചായിരിക്കും പരിശോധനയുണ്ടാവുക. എക്‌സൈസ് ഇന്‍സ്‌പെകടര്‍ മനോജ് പടിക്കത്ത്, അസി. എക്‌സൈസ് ഇന്‍സ്‌പെകടര്‍ പത്മാനന്ദ്, സുജ, ശശി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ സഖ്യമില്ല; ഒറ്റക്ക് മത്സരിക്കുമെന്ന് ശിവ്‌സേന ഉദ്ധവ് വിഭാഗം

National
  •  8 days ago
No Image

ഗസ; അടിയന്തര വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സജീവം; സൂചന നല്‍കി സിഐഎ മേധാവി

International
  •  8 days ago
No Image

വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41 ലക്ഷം തട്ടി; പ്രതികള്‍ പിടിയില്‍

Kerala
  •  8 days ago
No Image

ബസിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

Kerala
  •  8 days ago
No Image

സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കാത്തതില്‍ തര്‍ക്കം; അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

National
  •  8 days ago
No Image

മെസ്സിയെത്തും ! ഒക്ടോബര്‍ 25ന് താരം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി

Kerala
  •  8 days ago
No Image

പത്തനംതിട്ട പീഡനം: പ്ലസ് ടു വിദ്യാര്‍ഥി ഉള്‍പ്പടെ ഒന്‍പത് പേര്‍ കൂടി അറസ്റ്റില്‍

Kerala
  •  8 days ago
No Image

സിഎംആര്‍എല്‍ മാസപ്പടി: 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രം

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

Kerala
  •  8 days ago
No Image

കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ചു; മുന്‍ഭാഗം കത്തിനശിച്ചു, യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

Kerala
  •  8 days ago