HOME
DETAILS
MAL
കാമറക്കുറിപ്പുകള്‍
backup
July 17 2016 | 06:07 AM
സ്‌കൂളുകള്‍ തുറന്നു. പുതിയ വര്‍ണക്കുടകളും പുസ്തകങ്ങളുമായി സമപ്രായക്കാര്‍ ബസ് കയറിപ്പോകുമ്പോള്‍ ഈ ചെറുപ്രായത്തിന്റെ വിധി ഇതാണ്. വര്‍ണക്കുട ചൂടി തെരുവില്‍ കുടകള്‍ വില്‍ക്കുകയാണു പെണ്‍കുട്ടി. മലപ്പുറം കുന്നുമ്മലില്‍ നിന്നുള്ള കാഴ്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."