HOME
DETAILS

സംസ്ഥാന ഭരണത്തില്‍ വീഴ്ചകള്‍ മാത്രം: പി.കെ അബ്ദുറബ്ബ്

  
backup
April 26, 2017 | 7:42 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%b4%e0%b5%8d%e0%b4%9a


തിരുവനന്തപുരം: എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് ഭരണത്തിലേറിയവര്‍ക്കു വീഴ്ചകള്‍ തുറന്നുപറയാന്‍ മാത്രമേ സാധിക്കുന്നുള്ളൂവെന്നു മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്. എസ്.ഇ.യു ജില്ലാസമ്മേളനം തിരുവനന്തപുരം പാണക്കാട് ജില്ലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ റേഷനും കുടിവെള്ളവും മുട്ടിച്ച സര്‍ക്കാര്‍ കൈയേറ്റക്കാര്‍ക്ക് ഒത്താശചെയ്യാന്‍ ഒരു മണി മന്ത്രിയെ ചുമതലപ്പെടുത്തിയിരിക്കുന്നു. അവകാശ നിഷേധങ്ങള്‍ക്കെതിരേ പോരാടാന്‍ എല്ലാ മേഖലയിലുള്ളവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പോത്തന്‍കോട് റാഫി അധ്യക്ഷതവഹിച്ചു. പി. ഉബൈദുള്ള എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നസീം ഹരിപ്പാട്, എ.എം അബൂബക്കര്‍, ബീമാപ്പള്ളി റഷീദ്, തോന്നയ്ക്കല്‍ ജമാല്‍, സിബി മുഹമ്മദ്, കണിയാപുരം ഹലീം, അഡ്വ. എം റഹമത്തുള്ള, എസ്.എ വാഹിദ്, എം. ഫസലുദ്ദീന്‍ രജാജ് തുടങ്ങിയവര്‍ പങ്കെടുത്തു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  13 minutes ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  21 minutes ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  32 minutes ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  36 minutes ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  an hour ago
No Image

സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട; സുധാകരന് കെപിസിസിയുടെ പരസ്യശാസന

Kerala
  •  an hour ago
No Image

ഇറാന്റെ ഡ്രോൺ ആക്രമണ നീക്കം തകർത്തു; ആറ് ഡ്രോണുകൾ വെടിവച്ചിട്ട് കുവൈത്ത് നാഷണൽ ഗാർഡ്

Kuwait
  •  an hour ago
No Image

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി  നല്‍കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

Kerala
  •  an hour ago
No Image

ഗണേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി; ഇരയ്ക്കൊപ്പമെന്ന വാദം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Kerala
  •  2 hours ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ സഹോദരന്‍ കോടതിയില്‍ മൊഴി മാറ്റി

Kerala
  •  2 hours ago