HOME
DETAILS

ലഹരി ഗുളിക വില്‍പ്പന സംഘാംഗങ്ങളായ മൂന്ന് യുവാക്കള്‍ പിടിയില്‍

  
backup
April 26, 2017 | 8:07 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%97%e0%b5%81%e0%b4%b3%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8-%e0%b4%b8%e0%b4%82%e0%b4%98


കോതമംഗലം: ലഹരി ഗുളികകളുമായി മൂന്ന് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. ചേര്‍ത്തല അറയ്ക്കപറമ്പില്‍ റമീസ് (25), വരാപ്പുഴ അരാമത്ത്‌നികര്‍ വൈശാഖ് (24), കൊച്ചി കുങ്ങായില്‍ സുള്‍ഫിക്കര്‍ (21) എന്നിവരെയാണ് കുട്ടമ്പുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.പി.സജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
നേര്യമംഗലത്തിന് സമീപം നടത്തിയ വാഹന പരിശോധനക്കിടയിലാണ് പ്രതികളെ പിടിയിലായത്.ഇവരില്‍ നിന്നും വില്പനക്കെത്തിച്ച 42 ഗുളികകള്‍ കണ്ടെടുത്തു.മാനസിക രോഗ ചികിത്സക്ക് ഉപയോഗിക്കുന്ന നൈട്രോസ് പാം എന്ന ഗുളികകളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. വിദ്യാര്‍ധികള്‍ക്കും വിദേശ വിനോദസഞ്ചാരികള്‍ക്കും വില്പന നടത്തുന്നതിനായി എത്തിച്ചതായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും നാല് രൂപ നിരക്കില്‍ വാങ്ങുന്ന ഗുളിക 100 മുതല്‍ 500 രൂപ വരെ നിരക്കിലാണ് വിറ്റഴിച്ചിരുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതിഹാസ താരത്തെയും മറികടന്നു, റെക്കോഡിട്ട് കിങ് കെയ്ൻ

Football
  •  a month ago
No Image

പനാമയെ പഞ്ഞിക്കിട്ടില്ല, രണ്ട് ഗോൾ ജയവുമായി ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  a month ago
No Image

പതങ്കയത്ത് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ഗൈഡിനെ കാണാതായ സംഭവം; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

Kerala
  •  a month ago
No Image

പന്തീരാങ്കാവിൽ ടോൾ നൽകാതെ കാർ മുന്നോട്ട്; തടയാൻ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി പാഞ്ഞത് 50 മീറ്ററോളം

Kerala
  •  a month ago
No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  a month ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  a month ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  a month ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  a month ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  a month ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  a month ago