HOME
DETAILS

സ്വവര്‍ഗരതി: കേസില്‍ കക്ഷിചേരില്ലെന്ന് വ്യക്തിനിയമ ബോര്‍ഡ്

  
backup
July 13 2018 | 20:07 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%b0%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%95%e0%b5%8d


ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് റദ്ദാക്കണമെന്ന ഒരുകൂട്ടം ഹരജികളില്‍ വാദംനടക്കവെ വിഷയത്തില്‍ കക്ഷിചേരില്ലെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചു. വിഷയത്തില്‍ കോടതി എന്തുനിലപാട് സ്വീകരിച്ചാലും അതിനെ അംഗീകരിക്കുമെന്നും പിന്നീട് നിയമനടപടിക്കു നില്‍ക്കില്ലെന്നും ബോര്‍ഡ് നിര്‍വാഹക സമിതിയംഗം യൂസുഫ് ഹാതിം മുചല്ല പറഞ്ഞു.
ഇസ്‌ലാമിക നിയമപ്രകാരം സ്വവര്‍ഗരതി കുറ്റകരമാണെങ്കിലും ഇക്കാര്യത്തിലുള്ള കേസ് നടപടികളില്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ സ്വവര്‍ഗരതി സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതി മുന്‍പാകെയുണ്ടായിരുന്ന കേസില്‍ 377 ാംവകുപ്പ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ബോര്‍ഡും കക്ഷിചേര്‍ന്നിരുന്നു. ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുന്‍പാകെ ഇതുസംബന്ധിച്ച ഹരജികളില്‍ വാദംകേട്ടുവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago
No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago