HOME
DETAILS
MAL
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്ണല്‍ സ്റ്റാഫിന് കൊവിഡ്
backup
July 21 2020 | 12:07 PM
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ക്കോട് സ്വദേശിയായ പേഴ്സണല്‍ സ്റ്റാഫിന് ആന്റിജന്‍ പരിശോധനയിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ബന്ധുവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബന്ധുവിനെ ഇദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഇതാകാം രോഗം ബാധിക്കാന്‍ കാരണമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."