HOME
DETAILS

റേഷന്‍ കാര്‍ഡ്: രണ്ടാംഘട്ട അപേക്ഷ 18 മുതല്‍

  
backup
July 14, 2018 | 7:29 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82%e0%b4%98%e0%b4%9f-2


മഞ്ചേരി: റേഷന്‍ കാര്‍ഡ് സംബന്ധിച്ച രണ്ടാംഘട്ട അപേക്ഷകള്‍ സ്വീകരിക്കല്‍ 18 മുതല്‍ ഓഗസ്റ്റ് 14 വരെ നടക്കും.
പുതിയ റേഷന്‍ കാര്‍ഡ്, കാര്‍ഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റല്‍, അംഗങ്ങളെ മാറ്റി ചേര്‍ക്കല്‍, പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തല്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് ലഭിക്കാന്‍, തെറ്റുകള്‍ തിരുത്തല്‍, കാര്‍ഡിലെ അംഗങ്ങളെ മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റല്‍, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച അപേക്ഷകളാണ് സ്വീകരിക്കുക. സിവില്‍ സപ്ലൈസ് വകുപ്പിന്റെ ംംം.രശ്ശഹൗെുുഹശലസെലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍നിന്ന് ഫോം ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാം.
കീഴുപറമ്പ് 18, കാവനൂര്‍ 19, മലപ്പുറം നഗരസഭ 24, പൂക്കോട്ടൂര്‍ 26, പുല്‍പ്പറ്റ ഓഗസ്റ്റ് 8, പാണ്ടിക്കാട് 10, ആനക്കയം 14 എന്നി തിയതികളിലാണ് അപേക്ഷ നല്‍കേണ്ടത്. കീഴുപറമ്പ്, കാവനൂര്‍, പൂക്കോട്ടൂര്‍, അരീക്കോട്, എടവണ്ണ, പുല്‍പ്പറ്റ, ആനക്കയം, തൃക്കലങ്ങോട് പഞ്ചായത്ത് പരിധിയിലുള്ളവര്‍ പഞ്ചായത്ത് ഓഫിസിലുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കഴിഞ്ഞ 25 ന് ആരംഭിച്ച ഒന്നാംഘട്ട അപേക്ഷ സ്വീകരിക്കല്‍ പത്തിന് അവസാനിച്ചിരുന്നു. രാവിലെ പത്ത് മുതല്‍ വൈകിട്ട് നാലുവരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  2 days ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  2 days ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  2 days ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago