HOME
DETAILS
MAL
മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രകടനം
backup
April 27 2017 | 00:04 AM
തൃക്കരിപ്പൂര്‍: സ്ത്രീകള്‍ക്കെതിരേ അപമാനകരമായ പ്രസ്താവന നടത്തിയ സംസ്ഥാന വൈദ്യുത മന്ത്രി എം.എം മണി രാജിവെക്കണമെന്നാശ്യപ്പെട്ട് യു.ഡി.എഫ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന് നേതാക്കളായ കെ.എം ഷംസുദ്ദീന് ഹാജി, കരിമ്പില്‍ കൃഷ്ണന്, അഡ്വ. എം.ടി.പി കരീം, വി.കെ ബാവ, അഡ്വ.കെ.കെ രാജേന്ദ്രന്, പി.കെ ഫൈസല്‍, പി.സി ഗോപാലകൃഷ്ണന്, പി.കെ.സി റൗഫ് ഹാജി, വി.കെ ചന്ദ്രന്, പി കുഞ്ഞിക്കണ്ണന്, സത്താര്‍ വടക്കുമ്പാട്, ലത്തീഫ് നീലഗിരി, ടി.വി ബാലകൃഷ്ണന്, സി ബാലന്, നാസര്‍ കൈതക്കാട്, വി.വി കൃഷ്ണന്, കെ.വി മുകുന്ദന്, കെ കുഞ്ഞികൃഷ്ണന്, ഒ.കെവിജയന്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."