HOME
DETAILS

മഞ്ചേരിയിലെ കൊതുകിനെ തുരത്താന്‍ മലപ്പുറത്ത് കൊതുകുവല കെട്ടി

  
backup
July 14, 2018 | 7:33 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b5%8a%e0%b4%a4%e0%b5%81%e0%b4%95%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4%e0%b5%81-2


മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിലും മറ്റു സര്‍ക്കാര്‍ ആശ്രുപത്രികളിലും ഉള്ള കൊതുകിനെ തുരത്താന്‍ മലപ്പുറത്ത് കൊതുകുവല കെട്ടി സമരം.
സര്‍ക്കാര്‍ ആശുപത്രികളില്‍ വൈകുന്നേരം അഞ്ചുമണിമുതല്‍ രോഗികളും കൂട്ടിയിരിപ്പുകാരും നേരിടുന്ന കൊതുകുശല്യത്തിന് അടിയന്തിര പരിഹാരം വേണമെന്നു ആവശ്യപ്പെട്ട് മലപ്പുറം കലക്ട്രേറ്റ് പടിക്കല്‍ രാജീവ് ഗാസി സ്റ്റഡി സര്‍ക്കിള്‍ ജില്ലാ കമ്മറ്റിയാണ് പ്രതിഷേധ സംഗമം നടത്തിയത്. പ്രതീകാത്മകമായി കൊതുകു വലകള്‍ കെട്ടിയാണ് പ്രതിഷേധിച്ചത്. ഡി.സി.സി വൈസ് പ്രസിഡന്റ് വിക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
മലിനജലം കെട്ടികിടക്കുന്ന ഓടകളും മറ്റും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആരോഗ്യ വകുപ്പും ജില്ലാ കലക്ടറും പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും നിര്‍ദ്ദേശം നല്‍കുമ്പോള്‍ സര്‍ക്കാര്‍ ആതുരാലയങ്ങളിലേ സ്ഥിതി ഇത്തരത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റഡിസര്‍ക്കിള്‍ ഭാരവാഹികളായ ഹനീഫ ചെറുകുളം, സി.പി ജുനൈദ് പാണ്ടിക്കാട്, സുനില്‍ വീമ്പൂര്‍, സഗീര്‍ വിളക്കുമഠത്തില്‍, സുധീഷ് പയ്യനാട് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago