HOME
DETAILS

അഭിമന്യു വധം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു ഉപവാസത്തിന്‌

  
backup
July 14, 2018 | 12:45 PM

%e0%b4%85%e0%b4%ad%e0%b4%bf%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%af%e0%b5%81-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%90-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87

കൊച്ചി: അഭിമന്യുവധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. ഇപ്പോഴത്തെ പൊലിസ് അന്വേഷണം സമ്പൂര്‍ണ പരാജയമാണ്. അറസ്റ്റുചെയ്തവരൊക്കെ പ്രതികളെ സഹായിച്ചവരെന്നാണ് പൊലിസ് തന്നെ പറയുന്നത്.

സംഭവം നടന്നു രണ്ടാഴ്ചയായിട്ടും യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല. മുന്‍കാലങ്ങളിലെ സംഭവങ്ങളില്‍ പ്രതികളായവരെയാണ് പൊലിസ് പിടികൂടിക്കൊണ്ടിരിക്കുന്നത്.എസ്.ഡി.പി.ഐയുമായുള്ള ബന്ധം സി.പി.എം ഉപേക്ഷിച്ചെങ്കില്‍ മാത്രമെ യാഥാര്‍ഥപ്രതികളെ പുറത്തുകൊണ്ടുവരാന്‍ സാധിക്കൂ.

അഭിമന്യു വധം എന്‍.ഐ.എയോ സി.ബി.ഐയോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാളെ മഹാരാജാസ് കോളജിനു മുന്നില്‍ കെ.എസ്.യു ഏകദിന ഉപവാസം സംഘടിപ്പിക്കുമെന്നും അഭിജിത്ത് പറഞ്ഞു. കോളജ് ക്യാംപസുകളില്‍ വര്‍ഗീയ സംഘടനകള്‍ക്ക് ഇടം നല്‍കുന്നത് എസ്.എഫ്.ഐയുടെ ഏക സംഘടനാരീതിയാണെന്നും എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയം അവസാനിപ്പിച്ചെങ്കില്‍ മാത്രമെ വര്‍ഗീയ ശക്തികളെ ക്യാംപസുകളില്‍ നിന്ന് തുടച്ചുനീക്കാന്‍ സാധിക്കൂ എന്നും അഭിജിത്ത് പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  4 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  4 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  4 days ago
No Image

വിലക്കുകള്‍ മറികടന്ന് പ്രതിപക്ഷ എം.പിമാര്‍ ഗാന്ധിസ്മൃതിയിലെത്തി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു  

latest
  •  4 days ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  4 days ago
No Image

ഡൽഹിയിൽ വീണ്ടും നാടകീയ നീക്കങ്ങൾ- പ്രതിപക്ഷ എം.പിമാരുടെ ബസ് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു; സംഘർഷാവസ്ഥ

National
  •  4 days ago
No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  4 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  4 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  4 days ago