HOME
DETAILS

നന്തി ജാമിഅ ദാറുസ്സലാം സനദ്ദാന സമ്മേളനത്തിന് നാളെ തുടക്കം

  
backup
April 12, 2019 | 9:41 PM

%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%9c%e0%b4%be%e0%b4%ae%e0%b4%bf%e0%b4%85-%e0%b4%a6%e0%b4%be%e0%b4%b1%e0%b5%81%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%b2%e0%b4%be%e0%b4%82-%e0%b4%b8-3

 


നന്തി: ജാമിഅ ദാറുസ്സലാം അല്‍ ഇസ്‌ലാമിയ്യയുടെ 43-ാം വാര്‍ഷിക 14-ാം സനദ്ദാന സമ്മേളനത്തിന് നാളെ തുടക്കമാകും. വിവിധ സെഷനുകളിലായി വൈവിധ്യമാര്‍ന്ന വൈജ്ഞാനിക സാംസ്‌കാരിക പരിപാടികളാണ് നാളെ മുതല്‍ നടക്കുക.
രാവിലെ ഒന്‍പതിന് ഉദ്ഘാടന സമ്മേളനം അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ടി.എസ് ഇബ്രാഹിം മുസ്്‌ലിയാര്‍ അധ്യക്ഷനാകും. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനീര്‍ തഖിയുദ്ദീന്‍ ഹൈത്തമി പ്രകാശനം ചെയ്യും. ആര്‍.കെ കുഞ്ഞബ്ദുല്ല ഹാജി വില്ല്യാപ്പള്ളി ഏറ്റുവാങ്ങും. ബാസിത്ത് നീരുട്ടിക്കല്‍ സുവനീര്‍ പരിചയപ്പെടുത്തും.


തുടര്‍ന്ന് നടക്കുന്ന നാഷനല്‍ ഹിഫ്‌ള് കോംപറ്റീഷന് അസ്അദ് ഹുസൈന്‍ അല്‍ ഖാസിമി ബിഹാര്‍ നേതൃത്വം നല്‍കും. രാത്രി ഒന്‍പതിന് നടക്കുന്ന അവാര്‍ഡ് സംഗമം സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖാരിഅ് അബ്ദുല്‍ ഖാദര്‍ മുസ്്‌ലിയാര്‍ മുണ്ടേരി അധ്യക്ഷനാകും. പാലത്തായി മൊയ്തു ഹാജി, നടുക്കണ്ടി കുഞ്ഞബ്ദുല്ല ഹാജി കുന്നുമ്മക്കര, പി.പി അന്ത്രു ഹാജി ഓര്‍ക്കാട്ടേരി എന്നിവര്‍ അവാര്‍ഡ്ദാനം നിര്‍വഹിക്കും. അഹ്്മദ് സുഹൈല്‍ ഹൈത്തമി പള്ളിക്കര പ്രഭാഷണം നടത്തും. വരുന്ന നാലു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാജ്യം യുദ്ധത്തിലാണ്, ഞങ്ങൾ അവർക്കായി കളിക്കുന്നു'; ചരിത്ര വിജയത്തിന് ശേഷം ഹൃദയം തുറന്ന് കോംഗോ നായകൻ യോനെ വിസ്സ!

Football
  •  9 days ago
No Image

ചിറ്റാറിലെ യുവാവിന്റെ ദുരൂഹ മരണം: യുവതിയുടെ രണ്ട് ബന്ധുക്കള്‍ പൊലിസ് കസ്റ്റഡിയില്‍, അന്വേഷണം ഊര്‍ജ്ജിതം

Kerala
  •  9 days ago
No Image

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; വമ്പൻ നാണക്കേടിലേക്ക് വീണ് സഞ്ജു

Cricket
  •  9 days ago
No Image

വീര്യം കുറഞ്ഞ മദ്യം മുതല്‍ പി.എം ശ്രീവരെ; വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

Kerala
  •  9 days ago
No Image

ദുബൈയില്‍ താപനില 46 ഡിഗ്രി വരെ ഉയരും; പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Weather
  •  9 days ago
No Image

കുടുംബസമേതം ഖത്തറിലുള്ള മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  9 days ago
No Image

ഏഴരപ്പൊന്നാന മാത്രമല്ല, തിരുവാഭരണങ്ങളും പരിശോധിക്കണം; ഏറ്റുമാനൂരിൽ സ്വത്തുക്കളുടെ ഓഡിറ്റ് ആവശ്യപ്പെട്ട് ഭക്തർ

Kerala
  •  9 days ago
No Image

മുല്ലപ്പെരിയാര്‍ വിഷയം: പുതിയ ഡാമിനായുള്ള ചര്‍ച്ചകള്‍ക്കായി കേരളവും തമിഴ്‌നാടും ഇന്ന് മൂന്നാറില്‍ ഒത്തുചേരും

Kerala
  •  9 days ago
No Image

രണ്ടാം ജന്മമില്ലാത്ത പടക്കളം! റൗണ്ട് ഓഫ് 32-ൽ വിട്ടുകൊടുക്കാതെ വമ്പന്മാർ

Football
  •  9 days ago
No Image

സ്വപ്‌നത്തിന്റെ റാക്കറ്റേന്തി നജാഫുമുണ്ട് ലോകകപ്പ് വേദിയില്‍

International
  •  9 days ago