HOME
DETAILS
MAL
കൊച്ചിയിലെ വെള്ളക്കെട്ട്: അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതി; വിശദീകരണം തേടി
backup
July 30 2020 | 11:07 AM
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തില്‍ അടുത്ത ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നഗരസഭയോടും ജില്ലാ കലക്ടറോടും ഹൈക്കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് വെള്ളക്കെട്ട് പ്രശ്‌നം പരിഗണനയ്‌ക്കെടുത്തത്.
വെള്ളക്കെട്ട് നീക്കാന്‍ നഗരസഭയ്ക്ക് കഴിയുന്നില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കളക്ടര്‍ക്ക് ഇടപെടാമെന്ന് കോടതി അറിയിച്ചു. ഇന്നലത്തെ വെള്ളക്കെട്ടിന് കാരണം മുല്ലശ്ശേരി കനാല്‍ വൃത്തിയാക്കാത്തതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."