HOME
DETAILS

നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഇതര സംസ്ഥാനക്കാര്‍ പിടിയില്‍

  
backup
April 14, 2019 | 7:48 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%aa%e0%b5%81%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8-9

കളമശ്ശേരി: കളമശ്ശേരിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.കളമശ്ശേരി പത്തടിപ്പാലത്ത് നിന്ന് ഇതര സംസ്ഥാനക്കാര്‍ വില്‍പ്പനക്ക് കൊണ്ട് വന്ന 2500 പാക്കറ്റ് ഹാന്‍സ് ഉള്‍പ്പെടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടി കുടുകയും, ആറ് പേരെ അറസ്റ്റ് ചെയുകയും ചെയ്തു.
ബിഹാര്‍ സ്വദേശി മിന്‍ സാന്‍ (24) യു.പി.സ്വദേശികളായ നൂര്‍ജ് മുഹമ്മദ് (37) കുര്‍ബാന്‍ അലി (34) മുഹമ്മദ് മുശ്താക്ക് (23) റഹ്മത്തുള്ള ( 47 ) കമലേശ് (4ഛ) എന്നിവരാണ് പൊലിസിന്റ പിടിയിലായത്.ഇടപ്പള്ളി ടോള്‍ ജംഗ്ഷനില്‍ തിയേറ്ററിന് സമിപം ഹാന്‍സ് ഉള്‍പ്പെടെ വില്‍പ്പന നടത്തിയ രണ്ട് അസ്സം സ്വദേശികളെ പിടി കൂടുകയും ഇവരില്‍ നിന്ന് 600 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടി കുടുകയും ചെയ്തു. ആസ്സാം സ്വദേശികളായ അനിസ് റഹ്മാന്‍ (20) അ ജുറുല്‍ മുഹമ്മദ് (20) എന്നിവര്‍ പോലിസിന്റ പിടിയിലായത്.
വിദ്യാര്‍ഥികളെ കേന്ദ്രികരിച്ച് ഹാന്‍സ് ഉള്‍പ്പെടെ വില്‍പ്പന നടത്തുന്നതിനാല്‍ ഇവര്‍ക്കെതിരെ ജുവനല്‍ ആക്ടും ഉള്‍പ്പെടുത്തുമെന്ന് കളമശ്ശേരി സി.ഐ.പറഞ്ഞു.നോര്‍ത്ത് കളമശ്ശേരി വല്ലാര്‍പാടം റോഡിനടുത്ത് നിന്ന് ചരസുമായി ചാവക്കാട് സ്വദേശി അഫ്‌സല്‍(21) നെയും കളമശ്ശേരി പേലിസ് പിടികൂടി.ഇവരെ എല്ലാവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago