HOME
DETAILS
MAL
18 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് ബാധിതര്‍; ഒറ്റ ദിവസം 53,000 ത്തോളം കേസുകള്‍
backup
August 03 2020 | 05:08 AM
ന്യൂഡല്‍ഹി: കുതിച്ചുയര്‍ന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍. ഒറ്റ ദിവസം 53,000ത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 52,972 കേസുകള്‍. 771 മരണവും റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. 18,03,696 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 38135 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് ജീവന് നഷ്ടമായത്.
ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയ്ക്കും ബ്രസീലിനും പിന്നില്‍ മൂന്നാമതാണ് ഇന്ത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."