HOME
DETAILS
MAL
കനത്ത മഴ,വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം; രണ്ടു ദിവസം റെഡ് അലേര്‍ട്ട്
backup
August 04 2020 | 02:08 AM
മുംബൈ: മുംബൈയില്‍ കനത്ത മഴ. നഗരം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. നഗരത്തിലും സമീപ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താനെ, പൂനെ, റായിഗഡ്, രത്‌നഗിരി ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഓഫീസുകള്‍ അടച്ചിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."