HOME
DETAILS
MAL
ട്രഷറി എസ്.ബി അക്കൗണ്ട് പലിശ പ്രതിമാസം
backup
April 28 2017 | 22:04 PM
തിരുവനന്തപുരം: ട്രഷറി പബ്ലിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ പ്രതിമാസം നല്‍കാന്‍ ഉത്തരവായി. 2017 ഏപ്രില്‍ 22 മുതല്‍ പ്രാബല്യമുണ്ടാവും. നിലവില്‍ ട്രഷറികോഡ് അനുസരിച്ച് സാമ്പത്തികവര്‍ഷത്തിന്റെ അവസാനമോ അക്കൗണ്ട് അവസാനിപ്പിക്കുമ്പോഴോ ആണ് പലിശ നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."