HOME
DETAILS

ലണ്ടനില്‍ വെടിവയ്പില്‍ യുവതിക്ക് പരുക്ക്

  
backup
April 28, 2017 | 10:50 PM

%e0%b4%b2%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af


ലണ്ടന്‍: വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ വില്ലെസ്ഡനില്‍ ഭീകരാക്രമണം തകര്‍ത്തുവെന്ന് പൊലിസ്. 21 കാരിക്ക് അക്രമിയുടെ വെടിയേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് കെന്റില്‍ നടത്തിയ റെയ്ഡില്‍ ആറുപേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ പാര്‍ലമെന്റിന് സമീപം നടന്ന ആക്രമണവുമായി അറസ്റ്റിന് ബന്ധമില്ലെന്നാണ് പൊലിസ് പറയുന്നത്. ഈ കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഭീകരബന്ധം സംശയിക്കുന്നതായും പൊലിസ് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് വില്ലേസ്ഡണ്‍ ഹര്‍ലസ്ഡന്‍ റോഡിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. അറസ്റ്റിലായവരില്‍16 വയസുള്ളകുട്ടി, 20 വയസുള്ള സ്ത്രീയും പുരുഷനും ഉള്‍പ്പെടും. കെന്റില്‍ 43 കാരിയായ സ്ത്രീയാണ് അറസ്റ്റിലായത്. വില്ലേസ്ഡണില്‍ 28 വയസുള്ള മറ്റൊരു സ്ത്രീയും പുരുഷനും അറസ്റ്റിലായിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശ യാത്രയ്ക്ക് ആരോഗ്യ ഒരുക്കം നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സഊദി

Saudi-arabia
  •  4 days ago
No Image

ആറ് വയസ്സുകാരൻ ഡെന്നിസിന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ ഹാലണ്ട്; നോർവീജിയൻ താരത്തിന്റെ കത്ത് സോഷ്യൽ മീഡിയയെ ഈറനണിയിക്കുന്നു

Football
  •  4 days ago
No Image

ഒമാനിലെ ഇന്ത്യന്‍ പ്രവാസികളെ അഭിനന്ദിച്ച് ഡോ.എസ്.ജയശങ്കര്‍

oman
  •  4 days ago
No Image

ക്ലാസിനിടെ വിദ്യാർഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ചു; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

National
  •  4 days ago
No Image

കുവൈത്ത് വ്യോമാതിർത്തിയിൽ 3 ബാലിസ്റ്റിക് മിസൈലുകളും 1 ക്രൂയിസ് മിസൈലും 10 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

Kuwait
  •  4 days ago
No Image

ഗോൾ മെഷീൻ വേണോ അതോ ഗെയിം ബ്രേക്കർ വേണോ? ലോകകപ്പ് വേദിയിൽ പുതിയ 'ഹാലണ്ട്-എംബാപ്പെ' യുഗം ആരംഭിക്കുന്നു!

Football
  •  4 days ago
No Image

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 days ago
No Image

കെഎസ്ആർടിസിയിൽ വീണ്ടും ശമ്പള പ്രതിസന്ധി; എംപാനൽ ജീവനക്കാർക്ക് ലഭിച്ചത് പകുതി തുക മാത്രം

Kerala
  •  4 days ago
No Image

ഏഴ് സെക്കൻഡിൽ ബാഗ് സ്ക്രീനിംഗ്, പുതിയ വെറ്റ് റൂമുകൾ; വേനൽക്കാല യാത്രാ തിരക്കിനെ നേരിടാൻ ദുബൈ വിമാനത്താവളം സജ്ജം

uae
  •  4 days ago
No Image

ലോകകപ്പിലെ നാടകീയ പുറത്താകൽ: വികാരഭരിതനായി മുഹമ്മദ് സലാ; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

Football
  •  4 days ago