HOME
DETAILS
MAL
സൈനിക നടപടി വേണമെന്ന് സര്‍വേ
backup
April 28 2017 | 22:04 PM
വാഷിങ്ടണ്‍: ഉ.കൊറിയക്കെതിരേ സൈനിക നടപടി സ്വീകരിക്കുന്നതിനെ അമേരിക്കയിലെ 53ശതമാനം വോട്ടര്‍മാരും അനുകൂലിക്കുന്നതായി സര്‍വേ. ഫോക്സ് ന്യൂസ് ആണ് സര്‍വേ നടത്തിയത്.
ഉ. കൊറിയയില്‍ നിന്നാണ് അമേരിക്ക ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നതെന്ന് 36ശതമാനം വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
വിഷയത്തില്‍ ട്രംപിന്റെ നിലപാടുകളെ 45 ശതമാനം അനുകൂലിച്ചപ്പോള്‍ 47ശതമാനം വിയോജിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് 73 ശതമാനം പേര് ഉ.കൊറിയക്കെതിരേ സൈനിക നടപടി വേണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഡെമോക്രാറ്റുകളില്‍ 36 ശതമാനം മാത്രമാണ് അനുകൂലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."