HOME
DETAILS
MAL
വൃദ്ധസദനത്തില്‍ പോകാത്തതിന് അമ്മയെ തലക്കടിച്ചുകൊന്നു
backup
April 28 2017 | 23:04 PM
ന്യൂഡല്‍ഹി: വൃദ്ധസദനത്തില്‍ പോകാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് മാതാവിനെ മകന് തലക്കടിച്ചുകൊന്നു.
തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സാഗറോബര്ട്ട് വാദ്ര ര്പൂരിലാണു ക്രൂരമായ സംഭവം അരങ്ങേറിയത്.
ലക്ഷ്മണ്കുമാറാണ് 76കാരിയായ മാതാവിനെ ഇഷ്ടികകൊണ്ട് തലക്കടിച്ചശേഷം ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു. പ്രതിയോ പൊലിസ് അറസ്റ്റ് ചെയ്തു.
മാതാവിനെ ശുശ്രൂഷിക്കാനുള്ള സാമ്പത്തികശേഷിയില്ലെന്നു പറഞ്ഞാണ് ഇയാള്‍ മാതാവിനോട് വീടുവിട്ടുപോകാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ താന്‍ എവിടേക്കു പോകുമെന്നു പ്രതികരിച്ചതോടെയാണ് ലക്ഷ്മണ്കുമാര് ക്രൂരകൃത്യം നടത്തിയത്. വൃദ്ധസദനത്തിലോ ആശ്രമങ്ങളിലോ ഫരീദാബാദില്‍ താമസിക്കുന്ന മകന്റെ അടുത്തേക്കോ പോകാന്‍ ലക്ഷ്മണ് ആവശ്യപ്പട്ടെങ്കിലും മാതാവ് കൂട്ടാക്കിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."