HOME
DETAILS

ഇവാന്‍ പെരിസിച്ച്; ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത താരം

  
Web Desk
July 17 2018 | 18:07 PM

%e0%b4%87%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa

മോസ്‌കോ: ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത താരമായി ക്രൊയേഷ്യയുടെ ഇവാന്‍ പെരിസിച്ച്. ക്രൊയേഷ്യന്‍ ടീമിനെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ലൂക്കാ മോഡ്രിച്ചാണെങ്കിലും നിര്‍ണായ ഘട്ടങ്ങളില്‍ ടീമിനെ രക്ഷിക്കാന്‍ പെരിസിച്ചിന് മാത്രമേ കഴിഞ്ഞിട്ടുള്ളു. ഫൈനലില്‍ ഫ്രാന്‍സ് ഒരു ഗോളിന് മുന്നിട്ട് നിന്നപ്പോള്‍ മറുപടി ഗോള്‍ നേടി ക്രൊയേഷ്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് പെരിസിച്ചായിരുന്നു. ക്രൊയേഷ്യക്ക് വേണ്ടി മൂന്ന് നിര്‍ണായകമായ ഗോളുകള്‍ നേടാനും പെരിസിച്ചിനായി. രണ്ട് കളികളില്‍ മികച്ച താരത്തിനുള്ള അവാര്‍ഡും പെരിസിച്ച് സ്വന്തമാക്കി. മൈതാനത്ത് നിറഞ്ഞു നിന്ന പെരിസിച്ചാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ദൂരം ഓടിയ താരം. 72 കിലോമീറ്ററാണ് ഫൈനല്‍ വരെയുള്ള മത്സരങ്ങളില്‍ പെരിസിച്ച് ഓടിത്തീര്‍ത്തത്. 638 മിനുട്ട് ക്രൊയേഷ്യക്ക് ഗ്രൗണ്ടില്‍ ചിലവഴിക്കാനും പെരിസിച്ചിനായി. നിര്‍ണായ നിമിഷത്തില്‍ താരത്തിന്റെ കൈ തട്ടി പെനാല്‍റ്റി വിധിച്ചതൊഴിച്ചാല്‍ റഷ്യന്‍ ലോകകപ്പില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടതും ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഇവാന്‍ പെരിസിച്ചെന്നാണ് വിലയിരുത്തലുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ

Kerala
  •  6 days ago
No Image

"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം

National
  •  6 days ago
No Image

ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം

Kerala
  •  6 days ago
No Image

എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ   

auto-mobile
  •  6 days ago
No Image

ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  6 days ago
No Image

സിറിയയിൽ കാട്ടുതീ: പലായനം ചെയ്തത് നൂറുകണക്കിന് കുടുംബങ്ങൾ; സൈന്യത്തിന്റെ കൂട്ടക്കൊലയിൽ 1,600 പേർ കൊല്ലപ്പെട്ട പ്രദേശത്താണ് തീ പടരുന്നത്  

International
  •  6 days ago
No Image

ഭീകരനെ സാധാരണക്കാരനെന്ന് വരുത്താൻ ശ്രമിച്ച് പാക് മുൻ വിദേശകാര്യ മന്ത്രി; അവതാരകൻ തത്സമയം കള്ളം പൊളിച്ചു

International
  •  6 days ago
No Image

അബൂദബി-കൊൽക്കത്ത റൂട്ടിൽ എത്തിഹാദിന്റെ A321LR; സെപ്തംബർ 26 മുതൽ സർവിസ് ആരംഭിക്കും

uae
  •  6 days ago
No Image

എന്റെ ക്രിക്കറ്റ് യാത്രയിൽ വലിയ പങ്കുവഹിച്ചത് അദ്ദേഹമാണ്: കോഹ്‌ലി

Cricket
  •  6 days ago
No Image

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

Kerala
  •  6 days ago