HOME
DETAILS

കൈയ്യും കാലും തല്ലിയൊടിക്കും';വനിതാ തഹസില്‍ദാരെ ഭീഷണിപ്പെടുത്തി ദേവികുളം എം.എല്‍.എ

  
February 21, 2026 | 8:12 AM

a-raja-threatens-devikulam-tahsildar-over-eviction-row-munnar

മൂന്നാര്‍: കൈയ്യേറ്റം ഒഴിപ്പിച്ചതിന് റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇടുക്കി ദേവികുളം എം.എല്‍.എ എ.രാജ. ഉദ്യോഗസ്ഥര്‍ മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ കൈയ്യും കാലും തല്ലിയൊടിക്കുമെന്നായിരുന്നു ഭീഷണി. നിയമം നോക്കിയാല്‍ നാട്ടില്‍ കെട്ടിടങ്ങള്‍ ഉയരില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ സി. ഗായത്രിയെയാണ് എം.എല്‍.എ ഭീഷണിപ്പെടുത്തിയത്. എന്നാല്‍ നിയമപരമായി മാത്രം മുന്നോട്ടു പോകുമെന്നായിരുന്നു തഹസില്‍ദാറുടെ മറുപടി. 

അതേസമയം, ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടം ഇടിച്ചു തകര്‍ക്കുമെന്ന് കൈക്കൂലി വാങ്ങി സാധാരണക്കാരെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ പ്രകോപിതനായി സംസാരിക്കേണ്ടിവന്നതെന്ന് എം.എല്‍.എ പറയുന്നു. എന്നാല്‍ ആരാണ് കൈക്കൂലി വാങ്ങിയതെന്ന ചോദ്യത്തിന് എം.എല്‍.എ മറുപടി നല്‍കിയിട്ടില്ല. 

കെട്ടിടനിര്‍മാണത്തിന് എന്‍.ഒ.സി. നല്‍കാത്തതിനെതിരേ എ. രാജയുടെ നേതൃത്വത്തില്‍ ദേവികുളം താലൂക്ക് ഓഫിസിന് മുന്നില്‍ കഴിഞ്ഞ ദിവസം ധര്‍ണ നടത്തിയിരുന്നു. മേഖലയിലെ പട്ടയഭൂമിയില്‍ വീട് നിര്‍മാണത്തിന് ഉള്‍പ്പെടെ എന്‍.ഒ.സി. നല്‍കാത്തതിനെതിരേയായിരുന്നു ധര്‍ണ. 

സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളില്‍ പഞ്ചായത്ത് പെര്‍മിറ്റ് ഉപയോഗിച്ച് വീട് നിര്‍മിക്കാന്‍ കഴിയും. എന്നാല്‍, മൂന്നാര്‍ അടക്കമുള്ള 13 വില്ലേജുകളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കണമെങ്കില്‍ തഹസില്‍ദാരില്‍ നിന്നോ സബ് കലക്ടറില്‍ നിന്നോ എന്‍.ഒ.സി. നേടേണ്ടതായിട്ടുണ്ട്. കഴിഞ്ഞ എട്ടുമാസമായി ഈ മേഖലയില്‍ എന്‍.ഒ.സി. അനുവദിച്ച് നല്‍കുന്നില്ല. ലൈഫ് മിഷന്‍ പദ്ധതി വഴി വീട് ലഭിച്ചവര്‍ക്കും എന്‍.ഒ.സി. ലഭിക്കുന്നില്ലെന്നും എം.എല്‍.എ. ആരോപിച്ചു.

 

A controversy has erupted in Munnar after Devikulam MLA A. Raja allegedly threatened revenue officials, including Special Tahsildar C. Gayathri, during an eviction-related dispute. The MLA reportedly warned that officials’ “hands and legs would be broken” if they did not cooperate and remarked that if laws were strictly followed, no buildings would come up in the area.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവയവക്കച്ചവടം: നജീബ് വെറും ‘കണ്ണി’, അന്വേഷണം ഉന്നതരിലേക്ക്; ആശുപത്രി രേഖകളും സംശയ നിഴലിൽ

Kerala
  •  4 days ago
No Image

ആശ സമരത്തിൽ ​ഗുരുതര വീഴ്ച സംഭവിച്ചു; കുറ്റസമ്മതവുമായി സി.പി.ഐ; വ്യക്തിപൂജയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  4 days ago
No Image

സി.സി.ടി.വി ചതിച്ചാശാനേ! 'വാടാനപ്പള്ളിയിൽ കെ.സി നയിക്കട്ടെ' ബോർഡിൽ വൻ ട്വിസ്റ്റ്; വെച്ചത് കോൺഗ്രസുകാരല്ല, സി.പി.എമ്മുകാരൻ

Kerala
  •  4 days ago
No Image

ദുബൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കാൻ ഇനി നാഷണൽ ഇൻസ്പെക്ടർമാർ; സ്വദേശി പൗരന്മാർക്ക് അവസരം

uae
  •  4 days ago
No Image

ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് പ്രതിരോധ മന്ത്രാലയം

qatar
  •  4 days ago
No Image

'സ്വർണം വാങ്ങരുത്, വർക്ക് ഫ്രം ഹോം തുടരണം'; കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി

National
  •  4 days ago
No Image

തോൽവിക്ക് പിന്നാലെ ടിഎംസിയിൽ ആഭ്യന്തരയുദ്ധം: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നേതാക്കൾ; സീറ്റിനായി ചോദിച്ചത് 5 കോടിയെന്ന് വെളിപ്പെടുത്തൽ

National
  •  4 days ago
No Image

വിജയ്‌ക്ക് മോദിയുടെ അഭിനന്ദനം; തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം ഉറപ്പുനൽകി

National
  •  4 days ago
No Image

ഗ്ലോബൽ വില്ലേജ് മെയ് 31 വരെ; ദുബൈയിലെ ഈദ് ആഘോഷങ്ങൾക്ക് മാറ്റുകൂടും

uae
  •  4 days ago
No Image

യുദ്ധം അവസാനിപ്പിക്കണം; അമേരിക്കയുടെ 14 ഇന നിർദേശങ്ങൾക്ക് മറുപടി നൽകി ഇറാൻ

International
  •  4 days ago


No Image

ഓട്ടോ-ടാക്‌സി ഫിറ്റ്‌നസ് പരിശോധന: ക്ഷേമനിധി രസീത് നിർബന്ധമല്ല; ഡ്രൈവർമാർക്ക് ആശ്വാസമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്

Kerala
  •  4 days ago
No Image

നാഗ്‌പൂരിലെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്; ‘ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ 50 ദിവസമെടുത്തത് മറക്കരുത്’;  മോദിയുടെ പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  4 days ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്തി'ന് അവഗണനയെന്ന് ആരോപണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ

National
  •  4 days ago
No Image

ഏഷ്യൻ കപ്പിൽ യുഎഇക്ക് എതിരാളികളായി കരുത്തരായ കൊറിയയും വിയറ്റ്നാമും; ഒമാനും കുവൈത്തും സഊദിക്കൊപ്പം ​ഗ്രൂപ്പ് എയിൽ

uae
  •  4 days ago