HOME
DETAILS
MAL
സഭാ സമ്മേളന വേളയില്‍ എം.എല്‍.എമാര്‍ ഉള്‍പ്പെട്ട യോഗങ്ങള്‍ വിളിക്കുന്നതു വിലക്കി
backup
April 29 2017 | 13:04 PM
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നടക്കുന്ന വേളയില്‍ നിയമസഭാ സാമാജികര്‍ പങ്കെടുക്കേണ്ട യാതൊരു യോഗങ്ങളും കോണ്‍ഫറന്‍സുകളും സര്‍ക്കാര്‍ തലത്തിലോ വകുപ്പു തലത്തിലോ വിളിച്ചു ചേര്‍ക്കരുതെന്ന് പാര്‍ലമെന്ററികാര്യ വകുപ്പ് നിര്‍ദേശം നല്കി.
ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നതാണെന്നും സ്പീക്കര്‍ വിളിച്ചുവരുത്തുന്നതുമാണെന്നും എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്കി പാര്‍ലമെന്ററികാര്യ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."