HOME
DETAILS
MAL
വീണ്ടും കൊവിഡ് മരണം: ചികിത്സയിലായിരുന്ന കല്‍പ്പറ്റ സ്വദേശി മരിച്ചു
backup
August 07 2020 | 10:08 AM
കല്‍പ്പറ്റ: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന ചക്കോത്ത് വയല്‍ അലവിക്കുട്ടി ഹാജി(65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."