HOME
DETAILS
MAL
വ്യോമയാന മന്ത്രാലയം ഉന്നതതല യോഗം ചേരുന്നു; മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഫോണില്‍ സംസാരിച്ചു
backup
August 07 2020 | 17:08 PM
ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമയാന മന്ത്രാലയം അടിയന്തരമായി ഉന്നതതല യോഗം ചേരുന്നു. രാജീവ് ഗാന്ധി ഭവനിലാണ് യോഗം ചേരുന്നത്. ഡി.ജി.സി.എ ഡയരക്ടര്‍ ജനറല്‍, മന്ത്രാലയ ഉദ്യോഗസ്ഥര്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.
അപകടം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഫോണിലൂടെ വിളിച്ച് വിവരമന്വേഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."