HOME
DETAILS
MAL
പരിയാരം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ മരണമടഞ്ഞു
backup
July 19 2016 | 06:07 AM
തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ മാലതി മരണമടഞ്ഞു. കഴിഞ്ഞ 8നു വടകരയില്‍ വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ചു പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് മസ്തിഷ്ക്ക മരണം സംഭവിച്ച റോബിന് എന്ന യുവാവിന്റെ കരളാണ് തളിപ്പറമ്പ് പൂക്കോത്ത്തെരു സ്വദേശിനി മാലതിക്ക് മാറ്റിവച്ചത്.
മാലതിയില്‍ റോബിന്റെ കരള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."