HOME
DETAILS
MAL
ആര്.എസ്.എസിനെതിരായ പരാമര്‍ശം: രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് സുപ്രിംകോടതി
backup
July 19 2016 | 07:07 AM
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ചത് ആര്.എസ്.എസ് ആണെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് സുപ്രിംകോടതി. ഇല്ലെങ്കില്‍ കേസില്‍ വിചാരണ നേരിടേണ്ടി വരും.ഒരു സംഘടനയെ ഒന്നടങ്കം കുറ്റപ്പെടുത്താന്‍ നിങ്ങള്‍ക്കാവില്ലെന്നും കോടതി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശം ചോദ്യം ചെയ്ത് അഭിഭാഷകന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."