HOME
DETAILS

MAL
സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം ബാക്കി; മകനൊപ്പം സാഹിറയ്ക്ക് അന്ത്യയാത്ര
backup
August 09 2020 | 05:08 AM
കോഴിക്കോട്: യോഗ്യതക്കനുസരിച്ച സര്‍ക്കാര്‍ ജോലി നേടുകയെന്ന ഏറെക്കാലത്തെ ആഗ്രഹം പൂവണിയുന്നതിലുള്ള സന്തോഷവുമായാണ് വെള്ളിമാട്കുന്ന് നിഷി മന്‍സിലിലെ സാഹിറ ബാനു നാട്ടിലേക്ക് മടങ്ങിയത്.
ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ പി.എസ്. സി ലിസ്റ്റിലുള്ള സാഹിറയ്ക്ക് അടുത്തുതന്നെ നിയമനം ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നു. ഇതു കണക്കിലെടുത്താണ് കുട്ടികളോടൊപ്പം ദുബൈയില്‍ നിന്ന് നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചത്. മകളുടെ വരവില്‍ വീട്ടുകാരും ആഹ്ലാദത്തിലായിരുന്നു. ജോലിയെ കുറിച്ചുള്ള സ്വപ്നങ്ങളുമായി
വെള്ളിയാഴ്ച വൈകിട്ട് ദുബൈയില്‍നിന്ന് വിമാനം കയറിയ സാഹിറയുടെ എല്ലാ സ്വപ്നങ്ങളും കരിപ്പൂരിലെ താഴ്ചയിലേക്ക് തകര്‍ന്നടിയുകയായിരുന്നു.കൂടെയുണ്ടായിരുന്ന പതിനൊന്നുമാസം മാത്രം പ്രായമുള്ള മകന്‍ അസം മുഹമ്മദും മരിച്ചു. മറ്റു മക്കളായ മറിയം ബിന്‍ത് മുഹമ്മദ്(എട്ട്), ലഹാന്‍ മുഹമ്മദ് (നാല്) എന്നിവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. സാഹിറയുടെ ഭര്‍ത്താവ് പൂളക്കല്‍ മുഹമ്മദ് ഇജാസ് ദുബൈയില്‍ അക്കൗണ്ടന്റാണ്. സാഹിറയുടെ മൂന്നാമത്തെ പ്രസവത്തിനുശേഷമാണ് ഇവര്‍ മക്കളോടൊപ്പം ദുബൈയിലേക്ക് പോയത്.
വെള്ളിയാഴ്ച രാത്രി എത്തുമെന്ന് വിവരം ലഭിച്ചതിനാല്‍ സാഹിറയ്ക്കും മക്കള്‍ക്കും ക്വാറന്റൈനില്‍ കഴിയാനുള്ള സൗകര്യവും വീട്ടില്‍ ഒരുക്കിയിരുന്നു. മരണ വിവരമറിഞ്ഞ ഭര്‍ത്താവ് ഇജാസ് ഇന്നലെ രാത്രി വീട്ടിലെത്തി. ശേഷമായിരുന്നു സാഹിറയുടെയും കുഞ്ഞിന്റെയും ഖബറടക്കം. മുക്കം കക്കാട് മഞ്ചറ മുഹമ്മദലിയുടെയും സക്കീനയുടെയും മകളാണ് സാഹിറ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

UAE weather today: യു.എ.ഇയിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് രാത്രിയും നാളെ രാവിലെയും മഴയ്ക്ക് സാധ്യത
uae
• 2 months ago
മുക്കത്തെ പീഡനശ്രമം; ഹോട്ടലുടമയ്‌ക്കെതിരെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട് യുവതിയുടെ കുടുംബം
Kerala
• 2 months ago
കറന്റ് അഫയേഴ്സ്-06-02-2024
PSC/UPSC
• 2 months ago
കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് മർദ്ദിച്ച സംഭവം; കമ്പംമെട്ട് സിഐയെ വെള്ളപൂശി എഎസ്പി റിപ്പോർട്ട്
Kerala
• 2 months ago
നെടുമങ്ങാട് കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു, മുൻഭാഗം പൂർണമായും കത്തിയമർന്നു
Kerala
• 2 months ago
സോഷ്യൽ മീഡിയ വഴി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി വിൽപ്പന നടത്തിയ 2 യുവാക്കൾ അറസ്റ്റിൽ
Kerala
• 2 months ago
ഈ കൈകൾ ചോരില്ല; ഇതിഹാസത്തെ മറികടന്ന് ഒന്നാമനായി സ്മിത്ത്
Cricket
• 2 months ago
ഏഴു ദിവസത്തേക്കുള്ള ബസ് പാസ്സിന് വെറും 35 ദിര്‍ഹം, ഇനിയാര്‍ക്കും കുറഞ്ഞ ചിലവില്‍ അബൂദബി ചുറ്റിക്കാണാം
uae
• 2 months ago
അഞ്ചലിലെ കോൺഗ്രസ് നേതാവ് എംഡിഎംഎയുമായി അറസ്റ്റിലായ കേസ്; തുടരന്വേഷണത്തിൽ പിടിയിലായത് 4 പേർ
Kerala
• 2 months ago
ഇങ്ങനെയൊരു അരങ്ങേറ്റം ചരിത്രത്തിലാദ്യം; മൂന്ന് ഫോർമാറ്റിലും അമ്പരപ്പിച്ച് ഹർഷിദ് റാണ
Cricket
• 2 months ago
അമ്പലമേട് സ്റ്റേഷനിൽ പൊലീസും മോഷണക്കേസ് പ്രതികളും തമ്മിൽ സംഘർഷം
Kerala
• 2 months ago
കളമശ്ശേരി നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് ബയോ മൈനിങ് ആന്റ് ബയോ റെമഡിയേഷൻ
Kerala
• 2 months ago
റമദാന് അടുത്തു, യുഎഇയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധന, കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റു നിരക്ക്
uae
• 2 months ago
ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗം; ഡ്രൈവര്‍ക്കെതിരെ കേസ്
Kerala
• 2 months ago
ഇംഗ്ലണ്ടിനെതിരെ അയ്യരാട്ടം! അടിച്ചുകയറിയത് സെവാഗ് ഒന്നാമനായ ലിസ്റ്റിൽ
Cricket
• 2 months ago
14 സ്റ്റീല്‍ബോബ്,2 പൈപ്പ് ബോംബുകള്‍, വടിവാള്‍; കോഴിക്കോട് വളയത്ത് ആയുധശേഖരം
Kerala
• 2 months ago
'ബോംബ് പൊട്ടുന്നതുപോലെ ഉഗ്രശബ്ദത്തോടെയാണ് സ്റ്റീമര്‍ പൊട്ടിയത്'; കലൂരിലുണ്ടായ അപകടത്തെക്കുറിച്ച് ദൃക്സാക്ഷി
Kerala
• 2 months ago
ആഗോള പ്രതിസന്ധികള്‍ക്കിടയിലും കുലുങ്ങാതെ ഡിപി വേള്‍ഡ്
uae
• 2 months ago
വഴി തെറ്റിച്ച് ഗൂഗിൾമാപ്പ്; തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് സിമന്റുമായെത്തിയ ലോറിയെ വഴിതെറ്റിച്ച് ആശുപത്രിയിൽ എത്തിച്ചു; വണ്ടി തിരിച്ചതും കാറില്‍ ഇടിച്ച് അപകടം
Kerala
• 2 months ago
വല്ലപ്പുഴയില്‍ സ്ക്രാപ്പ് യൂണിറ്റിന്റെ മാലിന്യ ശേഖരണത്തിന് തീപിടിച്ചു; ആളപായമില്ല
Kerala
• 2 months ago
ഫഹാഹീൽ - ദാറു തഅലീമുൽ ഖുർആൻ മദ്രസ പിക്നിക് സംഘടിപ്പിക്കുന്നു
Kuwait
• 2 months ago