HOME
DETAILS
MAL
സഊദിയില്‍ മുണ്ടുടുക്കരുതെന്ന വാര്‍ത്ത വ്യാജം
backup
April 17 2019 | 22:04 PM
റിയാദ്: സഊദിയില്‍ മുണ്ട് ഉടുത്താല്‍ അയ്യായിരം റിയാല്‍ ഫൈന്‍ ലഭിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത. കഴിഞ്ഞയാഴ്ച്ച മന്ത്രിസഭായോഗം അംഗീകരിച്ച പൊതുപെരുമാറ്റ ചട്ടത്തിന്റെ വിശദീകരണത്തില്‍ മുണ്ട് നിരോധനമുണ്ടെന്നാണ് വ്യാപകമായി വാട്ട്സാപ്പിലൂടെയും മറ്റും പ്രചരിക്കുന്നത്. എന്നാല്‍ ഇത്തരത്തിലൊരു നിര്‍ദേശവും അധികൃതര്‍ പുറപ്പെടുവിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."