HOME
DETAILS
MAL
വെട്ടത്തൂരില്‍ സി.പി.എം ജാഥ സമാപിച്ചു
backup
April 29 2017 | 22:04 PM
വെട്ടത്തൂര്‍: പഞ്ചായത്ത് ഭരണസമിതിയുടേത് ദുര്‍ഭരണമാണെന്നാരോപിച്ച് സി.പി.എം നടത്തിയ ദ്വിദിന വാഹനജാഥ സമാപിച്ചു. കുടിവെള്ള ക്ഷാമം നേരിടാന്‍ നടപടിയെടുക്കാതിരിക്കുക, പദ്ധതി വിഹിതം പൂര്‍ത്തിയാക്കാതിരിക്കല്‍, തെരുവ് വിളക്ക്, റോഡ് നവീകരണം എന്നിവയില്‍ യു.ഡി.എഫ് ഭരണസമിതി കാണിക്കുന്ന അനാസ്ഥക്കെതിരെയാണ് സി.പി.എം വെട്ടത്തൂര്‍ ലോക്കല്‍ കമ്മിറ്റി ജാഥ സംഘടിപ്പിച്ചിത്. പട്ടിക്കാട് ചുങ്കത്തുനിന്നു തുടങ്ങിയ ജാഥ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് കാര്യവട്ടത്ത് സമാപിച്ചു. എം ശശീധരന്, എം. ഹംസ കുട്ടി, കെ.പി നജ്മുദീന്, എ. ഗോപാലകൃഷ്ണന്, വി. മണികണ്ഠന് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."