HOME
DETAILS
MAL
തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ പെരുകിയത് മോദിയുടെ ഭരണകാലത്ത്: കാനം രാജേന്ദ്രന്‍
backup
April 18 2019 | 06:04 AM
വരന്തരപ്പിള്ളി: ഇന്ത്യയില്‍ തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ പെരുകിയത് മോദിയുടെ ഭരണ കാലത്താണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
വരാന്തരപ്പിള്ളിയില്‍ എല്‍.ഡി.എഫ് മേഖലാ തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം.
ഒരു ഭാഗത്ത് നരേന്ദ്ര മോദി സര്‍ക്കാരും മറുഭാഗത്ത് ഈ രാജ്യത്തെ ജനങ്ങളും തമ്മിലുള്ള പോരാട്ടമാണ് 17-ാം ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ. ജെ ഡിക്‌സണ്‍ അധ്യക്ഷനായി. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, എല്‍.ഡി.എഫ് പുതുക്കാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ടി.എ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."