HOME
DETAILS
MAL
'അറബിക് സര്‍വകലാശാല അട്ടിമറിക്കരുത്'
backup
April 29 2017 | 23:04 PM
കൊല്ലം: അറബിഭാഷാ പഠനത്തിന് കാര്യക്ഷമമായ മേല്‍നോട്ടം വഹിക്കുന്നതിന് സ്വതന്ത്ര അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണമെന്ന് കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
സ്വാഗതസംഘം ചെയര്മാന് ഡോ.എ യൂനുസ്കുഞ്ഞ് അധ്യക്ഷനായി. സമ്മേളനം മേയര്‍ വി.രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ.മുഹമ്മദ് ആമുഖപ്രഭാഷണം നടത്തി. ഇന്നു ഉച്ചയ്ക്ക് സമാപന സമ്മേളനം മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."