HOME
DETAILS
MAL
'ചൗക്കിദാര്‍ ചോര്‍ ഹേ' കോണ്‍ഗ്രസ് പരസ്യത്തിന് മധ്യപ്രദേശില്‍ വിലക്ക്
backup
April 18 2019 | 10:04 AM
ഇംഫാല്‍: ചൗക്കിദാര്‍ ചോര്‍ഹേ എന്ന കോണ്‍ഗ്രസ് പരസ്യത്തിന് മധ്യപ്രദേശില്‍ നിരോധനം. ഇലക്ഷന് പ്രചാരണത്തിനായി കോണ്‍ഗ്രസ് തയാറാക്കിയ പരസ്യചിത്രത്തിനാണ് തെരഞ്ഞെടുപ്പ് കമ്മിഷന് വിലക്കേര്‍പ്പെടുത്തിയത്.
കോണ്‍ഗ്രസിന്റെ പരസ്യം പ്രധാനമമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണെന്ന് കാണിച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വം ഇതു സംബന്ധിച്ച് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ഷന് കമ്മിഷന് പരസ്യവുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."