HOME
DETAILS

അബൂദബിയിലെ അൽ അസയിൽ സ്ട്രീറ്റ് ഇനിമുതൽ അൽ നഖ്‌വ സ്ട്രീറ്റ് 

  
January 17, 2025 | 3:13 PM

Abu Dhabis Al Asi Street Renamed to Al Nakheel Street

എമിറേറ്റിനെ നടുക്കിയ 2022 ലെ ഹൂതി ഡ്രോൺ ആക്രമണത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് അബൂദബിയിലെ ഖലീഫ സിറ്റിയിലെ അൽ അസയിൽ സ്ട്രീറ്റ് എന്ന പ്രധാന റോഡിൻ്റെ പേര് അൽ നഖ്‌വ സ്ട്രീറ്റ് എന്ന് പുനർനാമകരണം ചെയ്തതായി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് അറിയിച്ചു.

'അൽ നഖ്‌വ' എന്ന അറബി പദത്തിന് നിരവധി അർത്ഥങ്ങളുണ്ട്. ധീരത എന്നാണ് ഇതിനർത്ഥം. ഹൂതി ആക്രമണത്തോട് യുഎഇ എങ്ങനെ പ്രതികരിച്ചു എന്നതും ഇതിൽ ഉൾക്കൊള്ളുന്നു.

Abu Dhabi's Al Asi Street has been reportedly renamed to Al Nakheel Street, although the exact date and confirmation of this change are unclear.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതിന് അയൽവാസി കസ്റ്റഡിയിൽ; ആക്രമണം തടഞ്ഞ യുവാവിന് കുത്തേറ്റു

Kerala
  •  a day ago
No Image

വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ലൈംഗിക പീഡന പരാതി; യുവതി മൊഴി നൽകിയിട്ടും ബലാത്സംഗത്തിന് കേസെടുക്കാതെ പൊലിസ് 'ഒളിച്ചുകളി'

Kerala
  •  a day ago
No Image

തെരുവുനായ ശല്യം: സംസ്ഥാനത്ത് കൺട്രോൾ റൂം തുറന്നു, പരാതികൾ അറിയിക്കാം

Kerala
  •  a day ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്; അതിജീവിതയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ 

Kerala
  •  a day ago
No Image

കുവൈത്തിൽ മനുഷ്യക്കടത്ത് തടയാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്; അനധികൃത കുടിയേറ്റത്തിനും കടിഞ്ഞാണിടും

Kuwait
  •  a day ago
No Image

ഫേസ്ബുക്ക് കവർചിത്രം മാറ്റി പ്രമുഖ കോൺഗ്രസ് നേതാക്കൾ; 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' സോഷ്യൽ മീഡിയയിൽ തരംഗം

Kerala
  •  a day ago
No Image

'തോരാമഴ'; തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; ചെന്നെെയിലും, തിരുവള്ളൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി

National
  •  a day ago
No Image

വീണ്ടും പേര് മാറ്റം; ഇനി സേവ തീർത്ഥ്, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നു

National
  •  a day ago
No Image

8 കോടിക്ക് വീട് വാങ്ങി വില കൂടാൻ പ്രാർത്ഥിക്കാൻ ഞാനില്ല; യുവാവിൻ്റെ പോസ്റ്റ് വൈറലാകുന്നു

National
  •  a day ago
No Image

ഇനി യുഎഇയ്ക്കും ബഹ്‌റൈനും ഇടയിലുള്ള യാത്ര എളുപ്പം; ജിസിസി 'വൺ-സ്റ്റോപ്പ്' യാത്രാ സംവിധാനം ആരംഭിച്ചു

uae
  •  a day ago