HOME
DETAILS

ശ്രീധരന്‍ പിള്ളക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചന: ബി.ജെ.പി

  
backup
April 18 2019 | 18:04 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a7%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be

 

തിരുവനന്തപുരം: മതവികാരം വ്രണപ്പെടുത്തിയെന്ന പേരില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളക്കെതിരേയുള്ള കേസ് ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബി.ജെ.പി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അപക്വമായ നിലപാടാണ് സ്വീകരിക്കുന്നത്. ശ്രീധരന്‍ പിള്ളക്കെതിരേ കേസെടുക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫിസര്‍ മാധ്യമങ്ങളോടാണ് പറയുന്നത്. വിശദീകരണം പോലും ചോദിക്കാതെയാണ് കേസെടുക്കുമെന്ന് പറയുന്നത്. മാധ്യമങ്ങളിലൂടെ വിചാരണ ചെയ്യുന്ന രീതി ജനാധിപത്യ വിരുദ്ധമാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പി പ്രസിഡന്റിനെതിരേ കേസെടുത്ത് പ്രചാരണത്തില്‍നിന്ന് മാറ്റി നിര്‍ത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് നടത്തുന്ന രാഷ്ട്രീയ പരാമര്‍ശങ്ങള്‍ക്ക് കേരളത്തിലെ നേതാക്കള്‍ കേസ് കൊടുക്കുന്നതിന്റെ പിന്നില്‍ ചാംപ്യന്മാരാകാനുള്ള ശ്രമാണെന്നും എം.ടി രമേശ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago