HOME
DETAILS

അയോധ്യയില്‍ മസ്ജിദ്: സംഭാവന തേടി ട്രസ്റ്റ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കും

  
backup
August 13, 2020 | 1:36 AM

%e0%b4%85%e0%b4%af%e0%b5%8b%e0%b4%a7%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%ad

 


അയോധ്യ: അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാന്‍ സംഭാവനകള്‍ തേടി സുന്നി വഖഫ് ബോര്‍ഡ് രൂപീകരിച്ച ഇന്‍ഡോ ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റ് രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കും.
ഓണ്‍ലൈനായി സംഭാവന സ്വീകരിക്കുന്നതിന് വെബ്‌സൈറ്റും ആരംഭിക്കാന്‍ ട്രസ്റ്റിന്റെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ ധാരണയായി. ബാബരി മസ്ജിദ് തകര്‍ത്തതിന് പകരമായി സുപ്രീം കോടതി വിധി പ്രകാരം അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമിയില്‍ മസ്ജിദ്, ആശുപത്രി, സമൂഹ അടുക്കള, ലൈബ്രറി എന്നിവ നിര്‍മിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി അതര്‍ ഹുസൈന്‍ പറഞ്ഞു.
രണ്ട് സ്വകാര്യബാങ്കുകളില്‍ അക്കൗണ്ടുകള്‍ ആരംഭിക്കാനാണ് ട്രസ്റ്റ് തീരുമാനം.
സംഭാവനകള്‍ സ്വീകരിക്കുന്നതിനും കണക്കുകള്‍ സൂക്ഷിക്കുന്നതിനും വേണ്ടി ഒരു ഫിനാന്‍ഷ്യല്‍ ഓഫിസറെ നിയമിച്ചു. മസ്ജിദും മറ്റ് പൊതുസ്ഥാപനങ്ങളും നിര്‍മിക്കുന്നതിന് സംഭാവന നല്‍കാന്‍ നിരവധി പേര്‍ സന്നദ്ധത അറിയിച്ചതായും അതര്‍ ഹുസൈന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  7 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  7 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  7 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  7 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  7 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  7 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  7 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  7 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  7 days ago