HOME
DETAILS
MAL
അക്രമം സി.പി.എം നേതാക്കളുടെ അറിവോടെ: വി മുരളീധരന്
backup
April 30 2017 | 20:04 PM
തലശ്ശേരി: ആര്.എസ്.എസ് വിഭാഗ് കാര്യവാഹക് വി ശശിധരനു നേരേ നടന്ന വധശ്രമം സി.പി.എം നേതാക്കളുടെ അറിവോടെയാണെന്നും പ്രതികളെ സി.പി.എം സംരക്ഷിക്കുകയാണെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ബി.ജെ.പി ദേശീയ സമിതിയംഗം വി മുരളീധരന്. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സി.പി.എം ശ്രമം നടത്തുകയാണ്. നേതൃത്വത്തിന്റെ അറിവോടെയല്ല ശശിധരനെ വധിക്കാന്‍ ശ്രമം നടത്തിയതെങ്കില്‍ അക്രമികളെ തള്ളിപ്പറയാന്‍ നേതൃത്വം തയ്യാറാവണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."